Skip to main content

ബിരുദാനന്തര ബിരുദ പ്രവേശനം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ കീഴില്‍ കേരള സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍(0473-4224076, 8547005045) ധനുവച്ചപുരം(0471-2234374, 2234373, 8547005060), മാവേലിക്കര(0479-2304494, 0479-2341020, 8547005046), കുണ്ടറ(0474-2580866, 8547005066) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍/ഓഫ് ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ  http://ihrd.kerala.gov.in/cascap  എന്ന സൈറ്റ് വഴി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ www.ihrd.ac.in  എന്ന സൈറ്റില്‍ ലഭ്യമാണ്.
(പി.ആര്‍.കെ നമ്പര്‍ 2475/2020)

 

date