Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം

കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കുന്നവര്‍ നവംബര്‍ 30 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് അതത് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ നല്‍കണമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

ആഫീസില്‍ നേരിട്ട് എത്തുന്ന പെന്‍ഷന്‍കാര്‍ പെന്‍ഷന്‍ ഉത്തരവിന്റെ പകര്‍പ്പ് ഹാജരാക്കി ഫോണ്‍ നമ്പര്‍ നല്‍കി ഒപ്പിട്ടാല്‍ മതിയാകും.

(പി.ആര്‍.കെ.നമ്പര്‍  2542/17)
 

date