Skip to main content

ഡോക്ടര്‍ ഒഴിവ്

സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് കണ്‍സല്‍ട്ടന്റ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫാമിലി മെഡിസിന്‍, ജനറല്‍ സര്‍ജറി, ഗൈനക്കോളജി, ഐ.സി.യു, ഇന്റര്‍ണല്‍ മെഡിസിന്‍, ഒപ്‌സ്ട്രിട്രിക്‌സ് ആന്റ്  ഗൈനകോളജി യോഗ്യതയുളളവര്‍ ീറലുരസലൃമഹമ@ഴാമശഹ.രീാ എന്ന ഇ.മെയില്‍ വിലാസത്തില്‍ ഡിസംബര്‍ 15 നകം അപേക്ഷിക്കണം. വെബ്‌സൈറ്റ് - ംംം.ീറലുര.സലൃമഹമ.ഴീ്.ശി

 

date