Post Category
സൗര സുവിധ (സോളാര്‍ ലാന്റേണ്‍) ലഭിക്കും
അനര്‍ട്ടിന്റെ പദ്ധതിയായ സൗര സുവിധ (സോളാര്‍ ലാന്റേണ്‍) കിറ്റുകള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യമുള്ളതും എഫ് എം റേഡിയോയും അടങ്ങിയ കിറ്റിന് 3,490 രൂപയാണ് വില. രണ്ട് വര്‍ഷം വാറണ്ടി ലഭിക്കും. ബാറ്ററിക്ക് 5 വര്‍ഷം വാറണ്ടി. ഒക്ടോബര്‍ 29 വരെ ഗ്രാമ / ബ്ലോക്ക് / ജില്ലാ പഞ്ചായത്തുകളിലോ അനര്‍ട്ട് ജില്ലാ ഓഫീസിലോ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04862235152. e-mail idukki @anert.in
date
- Log in to post comments