Skip to main content

പരസ്യ ലേലം

 

എറണാകുളം : കോതമംഗലം പെരുമ്പൻകുത്ത് റോഡിൽ കിഫ്ബി പ്രവൃത്തിയുമായി ബന്ധപ്പെട്ട് റോഡിനിരുവശവും നിൽക്കുന്ന 112 മരങ്ങൾ പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം കോതമംഗലം കാര്യാലയത്തിൽ വെച്ച് നവംബർ  10 ന്  രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്യും . നിരതദ്രവ്യം 32,500 രൂപ. നവംബർ 9 ന് ഉച്ചക്ക് 3 മണി വരെ മുദ്രവച്ച ദർഘാസുകൾ കോതമംഗലം നിരത്ത് ഉപവിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ സ്വീകരിക്കും.  കൂടുതൽ വിവരങ്ങൾക്ക് 0485 - 2832315

date