Skip to main content

ഐ ടി ഐ പ്രവേശനം

ഇളമാട് ഗവണ്‍മെന്റ് ഐ ടി ഐ യില്‍ പ്ലംബര്‍(നോണ്‍ മെട്രിക്), കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്(മെട്രിക്) ട്രേഡുകളില്‍ വനിതാ സംവരണ സീറ്റുകളില്‍ പ്രവേശനത്തിനുള്ള അഭിമുഖം ഒക്‌ടോബര്‍ 27 ന് രാവിലെ 10 ന് ആരംഭിക്കും. വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. റാങ്ക് ലിസ്റ്റ്  www.itielamadu.kerala.gov.in    സൈറ്റിലും ഐ ടി ഐ നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ 0474-2671715 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2891/2020)

 

date