Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ ബിരുദതലം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 31. വിശദ വിവരങ്ങള്‍ ജില്ലാ ഓഫീസിലും 0474-2799845 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2894/2020)

 

date