Post Category
ആംബുലന്‍സ് ഫ്ളാഗ് ഓഫ് ഇന്ന്(ഒക്ടോബര്‍ 24)
കെ ബി ഗണേഷ്കുമാര് എം എല്‍ എ കോവിഡ് പ്രതിരോധത്തിനായി നല്കുന്ന കിയോസ്കുകളുടെയും ആംബുലന്‍സിന്റെയും ഫ്ളാഗ് ഓഫ് ഇന്ന്(ഒക്ടോബര്‍ 24) ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ കലക്ട്രേറ്റ് അങ്കണത്തില്‍ നിര്‍വഹിക്കും. 17 ലക്ഷം ചെലവിട്ട് വാങ്ങിയ ആംബുലന്‍സ് കോവിഡ് പരിശോധനയ്ക്കായി ആരോഗ്യവകുപ്പിന് നല്‍കും. കോവിഡാനന്തരം പിറവന്തൂര്‍ പി.എച്ച് സി യിലേക്ക് ആംബുലന്‍സ് കൈമാറും.
(പി.ആര്.കെ നമ്പര്‍ 2904/2020)
date
- Log in to post comments