Skip to main content

ഇന്‍ഡ്യ സ്‌കില്‍സ് കേരള 2018 മത്സരം

 

 ഇന്‍ഡ്യ സ്‌കില്‍സ് കേരള 2018 ജില്ലാതല മത്സരം ഏപ്രില്‍ 3ന് അരീക്കോട് ഐടിഐയില്‍ ആരംഭിക്കുന്നു. കാര്‍പെന്ററി, പെയ്ന്റിംഗ് ആന്റ് വോക്കേഷന്‍, പ്ലംമ്പിങ് ആന്റ് ഹീറ്റിംഗ് , റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ് , ഇലട്രോണിക്‌സ് , മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, കാഡ്, വെല്‍ഡിംഗ്, ആട്ടോ മൊബൈല്‍, വൈബ് ഡിസൈനിംഗ്, ഗ്രാഫിക് ഡിസൈനിംഗ് തുടങ്ങിയവയിലാണ് മത്സരങ്ങള്‍. അപേക്ഷിച്ചവര്‍ക്ക് ംംം.ശിറശമസെശഹഹസെലൃമഹമ .രീാ വൈബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഹാള്‍ടിക്കറ്റുകളുടെ പ്രിന്റ് എടുക്കാവുന്നതാണ്. ഹാള്‍ടിക്കറ്റ്, ആധാര്‍കാര്‍ഡ് തിരച്ചറിയല്‍രേഖ എന്നിവയുടെ അസ്സല്‍ സഹിതം മൂന്നിന് 8 മണിക്ക് അരിക്കോട് ഐടിഐയില്‍ ഹാജരാകണം. ഫോണ്‍  0483 2850238, 97477650574

 

date