Skip to main content

ജില്ലാ വികസന സമിതി യോഗം 

ജില്ലാ വികസന സമിതി യോഗം ഈമാസം 25ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

10.30ന് നടക്കുന്ന പ്രീഡിഡിസി യോഗത്തിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 
 

date