Post Category
കാലാവധി അവസാനിച്ചു
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഹിന്ദി) (കാറ്റഗറി നമ്പര്‍ 662/12) തസ്തികയിലേക്ക് 2017 ജൂലൈ 12 ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments