Post Category
റിസർവ് പോളിംഗ് ഡ്യൂട്ടി: ഇ ഡ്രോപ്പ് പരിശോധിച്ച് ക്ലാസിൽ പങ്കെടുക്കണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തുകളിൽ റിസർവ് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള പ്രിസൈഡിംഗ് ഓഫീസർമാരും, ഫസ്റ്റ് പോളിംഗ് ഓഫീസർമാരും ഇ ഡ്രോപ്പ് സൈറ്റ് പരിശോധിച്ച് പരിശീലന
ക്ലാസിൽ പങ്കെടുക്കണമെന്ന്
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സാംബശിവറാവു അറിയിച്ചു. ഇ- ഡ്രോപ്പ് സൈറ്റിൽ അവരുടെ പരിശീലന ക്ലാസിന്റെ ഷെഡ്യൂൾ പരിശോധിച്ചതിനു ശേഷം അതിൽ കാണിച്ചിട്ടുള്ള സ്ഥലത്തും സമയത്തും തീയതിയിലുമാണ് ക്ലാസിൽ പങ്കെടുക്കേണ്ടത്.
date
- Log in to post comments