Skip to main content

ഗതാഗത നിയന്ത്രണം

 

 

 

 

കോഴിക്കോട് ജില്ലയില്‍ ദേശീയപാത 66 ല്‍ പൂഴിത്തല മുതല്‍ കൈനാട്ടി വരെയുളള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ ഒന്ന്) മുതല്‍ പ്രവൃത്തി തീരുന്നതു വരെ ഇതുവഴിയുള്ള ഗതാഗതത്തിന്  നിയന്ത്രണം ഏർപ്പെടുത്തിയതായി  എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

date