Skip to main content

ബി.ടെക്ക് സ്‌പോട്ട് അഡ്മിഷൻ 4ന്

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ബി.ടെക്ക് കോഴ്‌സിൽ ഡിസംബർ 4ന് സ്‌പോട്ട് അഡ്മിഷൻ നടത്തും.  വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 9ന് കോളേജിൽ എത്തണം.  കൂടുതൽ വിവരങ്ങൾക്ക്:  www.cet.ac.in
പി.എൻ.എക്‌സ്. 4193/2020
 

date