Skip to main content

റേഷന്‍, കിറ്റ് വിതരണം തീയതി നീട്ടി

നവംബറിലെ റീട്ടെയില്‍ റേഷനും ഒക്ടോബറിലെ അവശ്യവസാധന കിറ്റിന്റെ  വിതരണവും ഡിസംബര്‍ അഞ്ച് വരെ നീട്ടി. നവംബറിലെ കിറ്റ് വിതരണം തുടരുമെന്നും ഡിസംബറിലെ കിറ്റ് വിതരണം   നാളെ( ഡിസംബര്‍ മൂന്ന്)  മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു

date