Post Category
സായുധ സേന പതാകദിനം 7 ന്
സായുധ സേന പതാകദിനം ഡിസംബര്‍ ഏഴിന് ആചരിക്കും. ഇതിന്റെ ഭാഗമായി സായുധ സേന പതാക വില്‍പ്പനയുടെ ജില്ലാ തല ഉദ്ഘാടനം രാവിലെ 11 മണിക്ക് ജില്ലാ കളക്ടറുടെ ചേംബറില്‍ നടത്തുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് കേണല്‍ എന്‍.വി.മോഹന്‍ദാസില്‍നിന്നും സായുധ സേന പതാക സ്വീകരിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ സാംബശിവറാവു വില്‍പനയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. ഫോണ്‍ - 0495-2771881
date
- Log in to post comments