Post Category
തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണം
അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍ വോട്ടര്‍പട്ടികയില്‍ പുതുതായി പേരു ചേര്‍ത്തവരുടെ താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭ്യമാണ്. വോട്ടര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡ് നേരിട്ട് കൈപ്പറ്റണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments