Post Category
ഇവിഎം-ടെന്‍ഡേര്‍ഡ്-പോസ്റ്റല്‍ ബാലറ്റുകള്‍ കൈമാറി
ജില്ലാ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇവിഎം, ടെന്‍ഡേര്‍ഡ്, പോസ്റ്റല്‍ ബാലറ്റുകള്‍ ബ്ലോക്ക് ഡെലവപ്പ്മെന്റ് ഓഫീസര്‍മാര്‍ക്ക് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍മാരായ ബിഡിഒമാര്‍ക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ക്ക് വേണ്ടി എഡിഎം എന്‍എം മെഹറലിയാണ് കൈമാറിയത്. ജില്ലാ പഞ്ചായത്തിലെ 32 ഡിവിഷനുകളിലുള്ള അര്‍ഹരായവര്‍ക്ക് അപേക്ഷ പ്രകാരം ബിഡിഒമാര്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ തപാല്‍ മാര്‍ഗ്ഗം അയച്ചുകൊടുക്കും.
date
- Log in to post comments