Skip to main content

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

ജില്ലയിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ എസ് എസ് എല്‍ സി, ടി എച്ച് എസ് എസ് എല്‍ സി, എച്ച് എസ് സി, വി എച്ച് സി  വിഭാഗങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയവര്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം. ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദ കോഴ്‌സുകള്‍ പഠിക്കുന്ന അംഗങ്ങളുടെ മക്കള്‍ക്ക് ഒറ്റത്തവണ സ്‌കോളര്‍ഷിപ്പിനും അപേക്ഷിക്കാന്‍ അവസരമുണ്ട്. അപേക്ഷകള്‍ ഫെബ്രുവരി 15 വരെ  ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍  സ്വീകരിക്കും. ഫോണ്‍:  04994 256404

date