Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്

പിലിക്കോട് ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്.  ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 23 ന്  രാവിലെ 10 ന്  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ.ടി.ഐയില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.  എം.ബി.എ അല്ലെങ്കില്‍ ബി.ബി.എയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍വെല്‍ഫയല്‍/ഇക്കണോമിക്‌സ് ഇവയിലേതെങ്കിലുമുളള ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും ബേസിക്ക് കമ്പ്യൂട്ടര്‍ കോഴ്‌സ് പഠിപ്പിക്കുന്നതിനുളള പരിജ്ഞാനവുമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 0467 2967767

date