Skip to main content

ജില്ലയിലെ 9 കേന്ദ്രങ്ങളിലായി 701 ആരോഗ്യ പ്രവർത്തകരാണ് ഇന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചത്

 
•    ജനറൽ ആശുപത്രി,എറണാകുളം -93
•    താലൂക് ആശുപത്രി , അങ്കമാലി - 54
•    താലൂക് ആശുപത്രി , പിറവം-60
•    ഗവ.മെഡിക്കൽ കോളേജ്, എറണാകുളം - 121
•    ആസ്റ്റർ മെഡിസിറ്റി കൊച്ചി - 80
•    മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ - 100 
•    എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ - 59
•    അപ്പോളോ  അഡല്സ് ആശുപത്രി , അങ്കമാലി – 61
•    അമൃത   ആശുപത്രി , ഇടപ്പള്ളി – 73

date