Skip to main content

അഭിമുഖം മാർച്ച് എട്ടിലേക്ക് മാറ്റി

 

കാസർകോട്  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള എംപ്ലോയബിലിറ്റി സെന്ററിൽ മാർച്ച് രണ്ടിന് രാവിലെ പത്തിന് നടത്താനിരുന്ന അഭിമുഖം വാഹനപണിമുടക്ക് കാരണം മാർച്ച് എട്ടിലേക്ക് പുനഃക്രമീകരിച്ചതായി  ജില്ലാ എംപ്ലോയ്‌മെൻറ് ഓഫീസർ അറിയിച്ചു. ഫോൺ: 9207155700/04994297470.

date