Skip to main content

പട്ടികവർഗ ലിസ്റ്റിൽ പേര് ചേർക്കാം

 

നീലേശ്വരം നഗരസഭ പരിധിയിൽ സ്ഥിരതാമസമുള്ള പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ പട്ടിക നഗരസഭ തയ്യാറാക്കുന്നു. പേര് ചേർക്കാൻ മാർച്ച് നാലിനകം റേഷൻകാർഡ്, ആധാർകാർഡ് എന്നിവയുടെ പകർപ്പ് സഹിതം നഗരസഭാ ഓഫീസിൽ എത്തണം.ഫോൺ:  9633444276

date