Skip to main content

ടൈംഷീറ്റ്, പെര്‍മിറ്റ്  ഹാജരാക്കണം

 

 

റൂട്ട് മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിലവിലുളള എല്ലാ സ്റ്റേജ് കാര്യേജുകളുടെയും സമയപ്പട്ടിക ഡിജിറ്റൈസ് ചെയ്യുന്നതിനുളള നടപടികള്‍ ആരംഭിച്ചതിനാല്‍ എല്ലാ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരും ബസുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ടൈംഷീറ്റ്, പെര്‍മിറ്റ് എന്നിവയുടെ ഓരോ പകര്‍പ്പ് മാര്‍ച്ച് 10 നകം ഹാജരാക്കണമെന്ന്  ആര്‍.ടി.ഒ. സെക്രട്ടറി അറിയിച്ചു. അല്ലാത്ത പക്ഷം പ്രസ്തുത സ്റ്റേജ് കാര്യേജ്‌വാഹനത്തിന്റെ വിവരങ്ങള്‍ റൂട്ട് മാനേജ്മെന്റ് സിസ്റ്റത്തില്‍ ഉള്‍ക്കൊളളിക്കുന്നതല്ല.

 

date