Skip to main content

പൊതുതെളിവെടുപ്പ്

 

കോഴിക്കോട് താലൂക്കില്‍ താഴേക്കോട് വില്ലേജില്‍ 147/46,147/2അ1,147/2അ2,147/42,147/43,147/44,147/41 സര്‍വേനമ്പറുകളില്‍ 3.883 ഹെക്ടര്‍ സ്ഥലത്ത് അബ്ദുള്‍ റഹീമിന്റെ ഉടമസ്ഥതയിലുള്ള ഗ്രാനൈറ്റ് ബില്‍ഡിങ് സ്റ്റോണ്‍ ക്വാറി എന്ന സ്ഥാപനത്തിന്റെ ധാതുഖനന പാരിസ്ഥിതിക അനുമതി പുതുക്കുന്നതുമായി ബന്ധപ്പെട്ട് പൊതുതെളിവെടുപ്പ് ഓണ്‍ലൈനായും നേരിട്ടും ഫെബ്രുവരി 26-ന് രണ്ട് മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സൂം ആപ്പ് വഴിയും തെളിവെടുപ്പില്‍ പങ്കെടുക്കാം. മീറ്റിങ് ഐ.ഡി. 9166874267. പാസ് വേഡ് bzG8Ls.

 

date