Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

 

ബേപ്പൂര്‍ തുറമുഖത്തെ പുതിയ ഗേറ്റില്‍ ' വെഹിക്കിള്‍ ബൂം ബാരിയര്‍ ' സ്ഥാപിക്കുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. അവസാനതീയതി മാര്‍ച്ച് 12 ഉച്ചക്ക് ഒരുമണി. ഫോണ്‍:  0495-2418610.

 

date