Skip to main content

ഗതാഗതം നിരോധിച്ചു

 

 

കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തിലെ തങ്ങള്‍സ് റോഡിന്റെ നവീകരണപ്രവൃത്തി നടക്കുന്നതിനാല്‍   ഫെബ്രുവരി 26 മുതല്‍ പണി തീരുംവരെ  വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചതായി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍  അറിയിച്ചു.

date