Skip to main content

'പാഥേയം' പ്രകാശനം ചെയ്തു

പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണ നേട്ടങ്ങൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ 'പാഥേയം' മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നൽകി പ്രകാശനം ചെയ്തു.
അഡീഷണൽ ചീഫ് സെക്രട്ടറി ഡോ: വി. വേണു, കേരളം മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻപിള്ള, മ്യൂസിയം വകുപ്പ് ഡയറക്ടർ അബുശിവദാസ്, ആർക്കിവ്സ്റ്റ് അശോക് കുമാർ എന്നിവർ സംബന്ധിച്ചു.
പി.എൻ.എക്സ്. 1080/2021

date