Skip to main content

കോവിഡ് വാക്സിന്‍ 33562 പേര്‍ക്ക് നല്‍കി

ജില്ലയില്‍ ഇതുവരെ 33562  പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി. ഇന്നലെ (ഫെബ്രുവരി 26) 2505 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 1515 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഉള്‍പ്പടെ 4020 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. കേന്ദ്രം, വാക്സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.
സി എച്ച് സി അഞ്ചല്‍-103, സി എച്ച് സി കലയ്ക്കോട്-64, സി എച്ച് സി ഓച്ചിറ-74, സി എച്ച് സി കുളക്കട-85, സി എച്ച് സി തൃക്കടവൂര്‍-76, ജില്ലാ ആയുര്‍വേദ ആശുപത്രി-103, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്-148, മെഡിസിറ്റി-77, നായേഴ്സ് ആശുപത്രി-85, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി-85, കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രി-94, പത്തനാപുരം താലൂക്ക് ആസ്ഥാന ആശുപത്രി-56, ശാസ്താംകോട്ട താലൂക്ക് ആസ്ഥാന ആശുപത്രി-100, കുണ്ടറ താലൂക്ക് ആശുപത്രി-79, കൊല്ലം ബെന്‍സിഗര്‍-77, അസീസിയ മെഡിക്കല്‍ കോളേജ്-70, ഹോളിക്രോസ് ആശുപത്രി-66, എന്‍ എസ് ആശുപത്രി-83, ആയൂര്‍ മര്‍ത്തോമ ഇന്‍സ്റ്റ്യൂട്ട്-212, ചവറ ഗവണ്‍മെന്റ് കോളേജ്-90, വലിയത്ത് ബി എഡ് കോളേജ്-94, ശങ്കരമംഗലം എച്ച് എസ് എസ്-92, ലോഡ്‌സ് പബ്ലിക് സകൂള്‍-117, വിദ്യരാജ കോളേജ്-110, കരുനാഗപ്പള്ളി മോഡല്‍ എച്ച് എസ് എസ്-124, പുനലൂര്‍ എസ് എന്‍ കോളേജ്-139, ശബരിഗിരി സെന്‍ട്രല്‍ സ്‌കൂള്‍-162, അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ്-141, മൗണ്ട് ടബോര്‍ ട്രെയിനിങ്-156, സെന്റ് സ്റ്റീഫന്‍സ് എച്ച് എസ് എസ്-168, ബി ആര്‍ എം സെന്‍ട്രല്‍ സ്‌കൂള്‍-108, കില ട്രെയിനിങ് സെന്റര്‍-328, ശാസ്താംകോട്ട ഡി ബി കോളേജ്-454.
                                            (പി.ആര്‍.കെ നമ്പര്‍.579/2021)

date