Skip to main content

കേന്ദ്രീയ  വിദ്യാലയ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

പൈനാവ് കുയിലിമലയില്‍  പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിലേക്ക് ഒന്നാം ക്‌ളാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട വെബ്സൈറ്റ്: https://kvsonlineadmission.kvs.gov.in

അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി : 19-04-2021,  7 PM.

2 മുതല്‍ 9 വരെയുള്ള ക്ലാസ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക്  ഓഫ്ലൈന്‍ അഡ്മിഷന്‍ ലഭ്യമാണ്. അപേക്ഷിക്കേണ്ട തിയ്യതി: 08-04-2021 മുതല്‍ 15-04-2021 വരെ.
വിശദ വിവരങ്ങള്‍ക്ക് സ്‌കൂള്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക്കുമായി ബന്ധപ്പെടുക: 9495800741, 9497505303, 9446132843

date