Skip to main content

കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു

കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനെത്തുടര്‍ന്ന് കല്ലറ പഞ്ചായത്തിലെ പരപ്പില്‍ പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

date