Skip to main content

തിരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥര്‍ സ്രവ പരിശോധനയ്ക്ക് ഹാജരാകണം

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാ ഉദേ്യാഗസ്ഥരും സ്രവ പരിശോധനയ്ക്കായി അതത് പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍/താലൂക്ക് ആശുപത്രിയില്‍ ഹാജരാകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.869/2021)

 

date