Skip to main content

5345പേർ വാക്സിൻ സ്വീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ  നടന്ന കോവിഡ് വാക്‌സിനേഷൻ പരിപാടിയിൽ 5345പേർ വാക്സിൻ സ്വീകരിച്ചു . ആരോഗ്യപ്രവർത്തകർ -രണ്ടാമത്തെ ഡോസ് -147
പോളിങ്‌ ഉദ്യോഗസ്ഥർ -434
60 വയസിന് മുകളിൽ പ്രായമുള്ളവർ -2266
45വയസിനു മുകളിൽ പ്രായമുള്ളവർ -2498

date