Skip to main content

അസാപ്: വിവിധ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം

 

അസാപിന്റെ ആഭിമുഖ്യത്തില്‍ ചാത്തന്നൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഏപ്രിലില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ബിരുദധാരികള്‍ക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്സിന് അപേക്ഷിക്കാവുന്നതാണ്. 15,946 രൂപയാണ് കോഴ്സ് ഫീ. ഫ്രഞ്ച് ലാംഗ്വേജ് പ്രോഗ്രാം കോഴ്സിലേക്ക് 15 വയസ് പൂര്‍ത്തിയായ ആര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ www.asapkerala.gov.in ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9495999674, 9995031619.

date