Skip to main content

ലെവല്‍ ക്രോസ് അടച്ചിടും

 

മങ്കര - ലക്കിടി റെയില്‍വേ സ്റ്റേഷനിടയിലുള്ള ലെവല്‍ ക്രോസ് (ഗേറ്റ് നമ്പര്‍ 164 എ) ഏപ്രില്‍ 16ന് രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറുവരെ പതിവ് പരിശോധനയുടെ ഭാഗമായി അടച്ചിടുമെന്ന് പാലക്കാട് അസി. ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ ഒറ്റപ്പാലം - മായന്നൂര്‍ റോഡിലൂടെ തിരിഞ്ഞു പോകേണ്ടതാണ്.

date