Skip to main content

ഡി.എല്‍.എഡ് : കൂടിക്കാഴ്ച്ച

2020 -22 അധ്യായന വര്‍ഷത്തേക്കുളള ഡി.എല്‍.എഡ് കോഴ്‌സില്‍ ഒഴിവുളള ഗവ/എയ്ഡഡ്, സ്വശ്രയ മെറിറ്റ് സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിനുളള കൂടിക്കാഴ്ച്ച  ഏപ്രില്‍ 13 ന് നടക്കും. രാവിലെ 10 ന്  വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍. 04936 202593.

date