Skip to main content

പാനല്‍ ചര്‍ച്ച നടത്തി

 

 

 

 ഇംഹാന്‍സ് ഓട്ടിസം പ്രോജക്ട്, മെഡിക്കല്‍ കോളേജ്  പീഡിയാട്രിക്സ് ഡിപ്പാര്‍ട്ട്‌മെന്റ്,  ഐഎംസിഎച്ച് ഓട്ടിസം സെന്റര്‍,   ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക്സ് എന്നിവ ചേര്‍ന്ന് പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു. ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. പി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.
മെഡിക്കല്‍ കോളേജ്  പീഡിയാട്രിക്സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. അജിത്കുമാര്‍ വി.ടി. അധ്യക്ഷത വഹിച്ചു. 
 ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക്‌സ് (ഐ.എ.പി.) കോഴിക്കോട് മേഖല പ്രസിഡന്റ് ഡോ. മോഹന്‍ദാസ് നായര്‍ സ്വാഗതവും ഐ.എ.പി. സെക്രട്ടറി ഡോ. അജയ് പി നന്ദിയും പറഞ്ഞു. 

date