Skip to main content

ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ എട്ടാം ക്ലാസ് പ്രവേശനം  

ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലെ എട്ടാം ക്ലാസ് പ്രവേശനത്തിനായി ഓണ്‍ലെന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട കാലാവധി ഏപ്രില്‍ 12ന് വൈകുന്നേരം അഞ്ചു വരെ  ദീര്‍ഘിപ്പിച്ചു.  വിശദവിവരങ്ങള്‍ ihrd.kerala.gov.in/ths എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.

date