Skip to main content

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ആൻഡ് ടെക്‌നോളജി എംബിഎ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു.

 

ആലപ്പുഴ: കേരള യൂണിവേഴ്‌സിറ്റിയുടെയും എ.ഐ.സി.ടി.ഇ.യുടെയും അംഗീകാരത്തോടെ കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ന്റെ കീഴിൽ പുന്നപ്രയിൽ പ്രവർത്തിച്ചു വരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ആൻഡ് ടെക്‌നോളജി (ഐ.എം.ടി.പുന്നപ്ര )യിൽ എംബിഎ 2021 - 2023 ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു.  അപേക്ഷ www.imtpunnapra.org എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :8590599431, 9746125234, 0477 2267602 .

date