Skip to main content

ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹൈസ്‌കൂൾ പ്രവേശനം: അപേക്ഷ  12 വരെ നീട്ടി

ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കൽ ഹൈസ്‌കൂളുകളിലെ 2021-22 അദ്ധ്യയന വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് ഓൺലെൻ അപേക്ഷ നൽകാനുള്ള സമയം എപ്രിൽ 12ന് വൈകുന്നേരം അഞ്ച് വരെ നീട്ടി.  വിശദവിവരങ്ങൾക്ക്:  ihrd.kerala.gov.in/ths.
പി.എൻ.എക്സ്.1309/2021

date