Skip to main content

വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പുകൾ മാറ്റി

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഏപ്രിൽ 12, 13, 19, 20 തിയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പൊതുതെളിവെടുപ്പുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചു. പുതുക്കിയ തിയതി തുടർന്ന് അറിയിക്കും.
പി.എൻ.എക്സ്.1315/2021

 

date