Skip to main content

ജില്ലാതല യോഗം ഇന്ന്(ഏപ്രില്‍ 10)

റംസാന്‍ വ്രതാനുഷ്ഠാനത്തോടനുബന്ധിച്ച് ആചാരപരമായതുള്‍പ്പടെയുള്ള എല്ലാ ചടങ്ങുകളിലും കോവിഡ്, ഹരിതചട്ട പ്രോട്ടോകോള്‍ പാലനം കര്‍ശനമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ജില്ലാതല യോഗം ഇന്ന്(ഏപ്രില്‍ 10) വൈകിട്ട് നാലിന് ജില്ലാ കലക്ടറുടെ ചേംബറില്‍ നടത്തും.
(പി.ആര്‍.കെ നമ്പര്‍.881/2021)

date