Skip to main content

ദിശയില്‍ കോഴിക്കുഞ്ഞുങ്ങള്‍ കുറഞ്ഞ നിരക്കില്‍

 

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളില്‍ 60 ദിവസം പ്രായമുള്ള മികച്ചയിനം കോഴിക്കുഞ്ഞുങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് 9656298012 എന്ന നമ്പറില്‍ ബന്ധപ്പെടുക.

date