Skip to main content

ഇന്ന്(ഏപ്രില്‍ 10) കോവിഡ് വാക്സിന്‍ നല്‍കുന്ന കേന്ദ്രങ്ങളുടെ പട്ടിക

കോട്ടയം ജില്ലയില്‍ 45 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഇന്ന്(ഏപ്രില്‍ 10) കോവിഡ് വാക്സിന്‍ നല്‍കുന്ന കേന്ദ്രങ്ങളുടെ പട്ടിക ചുവടെ. വാക്സിന്‍ സ്വീകരിക്കാന്‍ എത്തുന്നവര്‍ ആധാര്‍ കാർഡ്  ഹാജരാക്കണമെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

വൈക്കം  താലൂക്ക്
1. അറുനൂറ്റിമംഗലം  സാമൂഹികാരോഗ്യ കേന്ദ്രം
2. ഇടയാഴം  സാമൂഹികാരോഗ്യ കേന്ദ്രം
3. ബ്രഹ്മമംഗലം പ്രാഥമികാരോഗ്യകേന്ദ്രം 
4. കടുത്തുരുത്തി  പ്രാഥമികാരോഗ്യകേന്ദ്രം 
5. കല്ലറ  പ്രാഥമികാരോഗ്യകേന്ദ്രം 
6. കാട്ടാമ്പാക്ക്  പ്രാഥമികാരോഗ്യകേന്ദ്രം 
7. കുറുപ്പന്തറ കുടുംബാരോഗ്യകേന്ദ്രം 
8. പെരുവ  പ്രാഥമികാരോഗ്യകേന്ദ്രം 
9. ടി വി  പുരം  പ്രാഥമികാരോഗ്യകേന്ദ്രം 
10. തലയാഴം   പ്രാഥമികാരോഗ്യകേന്ദ്രം 
11. തലയോലപ്പറമ്പ്  സാമൂഹികാരോഗ്യ കേന്ദ്രം
12. ഉദയനാപുരം  പ്രാഥമികാരോഗ്യകേന്ദ്രം 
13. വൈക്കം താലൂക്ക്  ആശുപത്രി 
14. വെള്ളൂർ  കുടുംബാരോഗ്യകേന്ദ്രം

കോട്ടയം   താലൂക്ക്
15. അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
16. അയർക്കുന്നം പ്രാഥമികാരോഗ്യകേന്ദ്രം
17. അയ്‌മനം  പ്രാഥമികാരോഗ്യകേന്ദ്രം
18. ബേക്കർ മെമ്മോറിയൽ സ്കൂൾ കോട്ടയം
19. ഏറ്റുമാനൂർ  കെ .എം. സി. എച്ച്.  സി 
20. കൂരോപ്പട  പ്രാഥമികാരോഗ്യകേന്ദ്രം
21. കുമരകം സാമൂഹികാരോഗ്യ കേന്ദ്രം
22. മണർകാട് പ്രാഥമികാരോഗ്യകേന്ദ്രം
23. കോട്ടയം മെഡിക്കൽകോളേജ് 
24. മീനടം പ്രാഥമികാരോഗ്യകേന്ദ്രം
25. മുണ്ടൻകുന്നു പ്രാഥമികാരോഗ്യകേന്ദ്രം
26. നാട്ടകം കുടുംബാരോഗ്യകേന്ദ്രം
27. ഓണംതുരുത്ത് കുടുംബാരോഗ്യകേന്ദ്രം
28. പാമ്പാടി  താലൂക്ക്  ആശുപത്രി 
29. പനച്ചിക്കാട്  കുടുംബാരോഗ്യകേന്ദ്രം
30. പാറമ്പുഴ  പ്രാഥമികാരോഗ്യകേന്ദ്രം
31. പുതുപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം
32. തിരുവാർപ്പ്  പ്രാഥമികാരോഗ്യകേന്ദ്രം
33. പള്ളിക്കത്തോട്  കമ്മ്യൂണിറ്റി ഹാൾ

കാഞ്ഞിരപ്പള്ളി  താലൂക്ക്
34. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
35. കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം
36. കാഞ്ഞിരപ്പള്ളി ജനറൽ  ആശുപത്രി 
37. കറിക്കാട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം
38. കൂട്ടിക്കൽ സാമൂഹികാരോഗ്യ കേന്ദ്രം
39. കോരുത്തോട് പ്രാഥമികാരോഗ്യകേന്ദ്രം
40. മണിമല പ്രാഥമികാരോഗ്യകേന്ദ്രം
41. മുണ്ടക്കയം പ്രാഥമികാരോഗ്യകേന്ദ്രം
42. മുരിക്കുംവയൽ  കുടുംബ ക്ഷേമ  കേന്ദ്രം 
43. പൈക  പ്രാഥമികാരോഗ്യകേന്ദ്രം
44. പാറത്തോട് പ്രാഥമികാരോഗ്യകേന്ദ്രം
45. വിഴിക്കത്തോട്  പ്രാഥമികാരോഗ്യകേന്ദ്രം

മീനച്ചിൽ   താലൂക്ക്
46. ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം
47. കടനാട്‌ പ്രാഥമികാരോഗ്യകേന്ദ്രം
48. കരൂർ  പ്രാഥമികാരോഗ്യകേന്ദ്രം
49. കൂടല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രം
50. കൊഴുവനാൽ പ്രാഥമികാരോഗ്യകേന്ദ്രം
51. കുറവിലങ്ങാട്  താലൂക്ക്  ആശുപത്രി 
52. മഹാത്മാ ഗാന്ധി  ഗവ. ഹയർ സെക്കന്‍ഡറി  സ്കൂൾ  പാലാ
53. മീനച്ചിൽ പ്രാഥമികാരോഗ്യകേന്ദ്രം
54. മൂന്നിലവ് പ്രാഥമികാരോഗ്യകേന്ദ്രം
55. മുത്തോലി പ്രാഥമികാരോഗ്യകേന്ദ്രം
56. പാലാ  ജനറൽ ആശുപത്രി 
57. പൂഞ്ഞാർ പ്രാഥമികാരോഗ്യകേന്ദ്രം
 58. രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം
59. തീക്കോയി പ്രാഥമികാരോഗ്യകേന്ദ്രം
60. തലനാട്  പ്രാഥമികാരോഗ്യകേന്ദ്രം
61. തലപ്പലം പ്രാഥമികാരോഗ്യകേന്ദ്രം
62. തിടനാട് പ്രാഥമികാരോഗ്യകേന്ദ്രം
63. ഉള്ളനാട്‌ സാമൂഹികാരോഗ്യ കേന്ദ്രം
64. ഉഴവൂർ  കെ .ആർ .നാരായണൻ മെമ്മോറിയൽ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി 
65. വെളിയന്നൂർ  പ്രാഥമികാരോഗ്യകേന്ദ്രം

ചങ്ങനാശേരി  താലൂക്ക്
66. ചങ്ങനാശേരി  ജനറൽ  ആശുപത്രി 
67. കറുകച്ചാൽ സാമൂഹികാരോഗ്യ കേന്ദ്രം
68. മാടപ്പള്ളി  പ്രാഥമികാരോഗ്യകേന്ദ്രം
69. നെടുംകുന്നം പ്രാഥമികാരോഗ്യകേന്ദ്രം
70. പായിപ്പാട്  കുടുംബാരോഗ്യകേന്ദ്രം
71. സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രം
72. വാഴപ്പള്ളി  സർഗക്ഷേത്ര  ഓഡിറ്റോറിയം  
73. തൃക്കൊടിത്താനം പ്രാഥമികാരോഗ്യകേന്ദ്രം
74. വാകത്താനം പ്രാഥമികാരോഗ്യകേന്ദ്രം
75. വാഴൂർ പ്രാഥമികാരോഗ്യകേന്ദ്രം
76. വെള്ളാവൂർ പ്രാഥമികാരോഗ്യകേന്ദ്രം

മെഗാ ക്യാമ്പുകൾ

1. ഗവണ്‍മെന്‍റ് യു.പി.സ്കൂൾ, കുര്യം കാണക്കാരി

2. അമല ഓഡിറ്റോറിയം, വെട്ടിമുകൾ ,ഏറ്റുമാനൂർ

3 വെള്ളൂർ കല്ലുപുരയ്ക്കൽ യുപിഎസ്

date