Skip to main content

യു.ഡി.ടൈപ്പിസ്റ്റ്: അന്തിമ മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചു

ജലസേചന വകുപ്പിലെ യു.ഡി.ടൈപ്പിസ്റ്റ്മാരുടെ 2019 ഡിസംബർ 31 പ്രാബല്യത്തിലുള്ള ഏകീകരിച്ച മുൻഗണനാപട്ടിക അന്തിമമായി പ്രസിദ്ധീകരിച്ചു. മുൻഗണനാപട്ടിക വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.irrigationkerala.gov.in ൽ ലഭിക്കും.
പി.എൻ.എക്സ്.1321/2021

date