Skip to main content

എൻ.റ്റി.ഇ.സി പുനർമൂല്യനിർണയത്തിന് രജിസ്റ്റർ ചെയ്യാം

2020 ൽ നടന്ന ഒന്നും രണ്ടും വർഷ എൻ.ഇ.റ്റി.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ റീവാല്യുവേഷൻ, സ്‌ക്രൂട്ടണി, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ  http://ntecexam.kerala.gov.in ൽ ഏപ്രിൽ 16 മുതൽ വൈകുന്നേരം നാല് വരെ  NTECEXAM 2020 Revaluation/Photocopy/Scrutiny applications  എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭിക്കും.
പി.എൻ.എക്സ്.1322/2021

date