Post Category
ടിറ്റി ആനി ജോര്‍ജ്ജ് പുതിയ എ. ഡി. എം
അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് (എ.ഡി.എം.) ആയി ടിറ്റി ആനി ജോര്‍ജ്ജ് ചുമതലയേറ്റു. ഭരണപരിഷ്കാര കമ്മിഷനില്‍ ഡെപ്യൂട്ടി കലക്ടറായിരുന്നു. പത്തനംതിട്ട കോഴഞ്ചേരി നാരങ്ങാനം സ്വദേശിയാണ്.
(പി.ആര്.കെ നമ്പര്‍.1071/2021)
date
- Log in to post comments