Skip to main content

തൊഴില്‍ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള ചെറുകിട വ്യവസായ-സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ ആശ്രാമത്തെ ജില്ലാ വ്യവസായ കേന്ദ്രത്തിലോ കൊട്ടാരക്കര, കരുനാഗപ്പള്ളി, കൊല്ലം, പത്തനാപുരം താലൂക്ക് വ്യവസായ ഓഫീസുകളിലോ ലഭിക്കും. ഫോണ്‍- 9446314448
(പി.ആര്‍.കെ നമ്പര്‍.1072/2021)

date