Skip to main content

ഇന്റർവ്യൂ മാറ്റി വെച്ചു

 

 

കോഴിക്കോട് ജില്ലയിലെ ആത്മ പ്രൊജക്ട് ഡയറക്ടറുടെ ഓഫീസിൽ നിലവിലുളള 2 ഡിസ്ട്രിക്ട് ടെക്നോളജി മാനേജർ തസ്തികയിലെ ഒഴിവിലേക്കും ബ്ലോക്ക് തലത്തിൽ കൊയിലാണ്ടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ നിലവിലുളള ഒരു ബ്ലോക്ക് ടെക്നോളജി മാനേജർ തസ്തികയിലേക്കും കരാർ അടിസ്ഥാനത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിക്കുന്നതിന് 04/05/2021-ന് ഇന്റർവ്യൂ നടത്തുവാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും ലഭിച്ച ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഫാം ഇൻഫർമേഷൻ ബ്യൂറോ കോഴിക്കോട് റീജ്യണൽ ഓഫീസിൽ വെച്ച് ഏപ്രിൽ നാലിന് രാവിലെ 10 മണി, 12 മണി, 2 മണി എന്നീ സമയങ്ങളിലായി കൂടിക്കാഴ്ചയിൽ പങ്കെടുക്കുവാൻ കത്ത് നൽകുകയും ചെയ്തിരുന്നു. ഇപ്പോൾ കോവിഡ് 19 നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ മുൻകൂട്ടി നിശ്ചയിച്ച ഇന്റർവ്യു മറ്റൊരു തീയതിയിലേക്ക് മാറ്റി വെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുo.

date