Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

പഴയന്നൂർ ഗ്രാമപഞ്ചായത്ത് എളനാട് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ നടപ്പിലാക്കുന്ന സ്വാന്തന പരിചരണ  പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിൽ പോയി രോഗികളെ പരിചരിക്കുന്നതിന് വാഹനം ആവശ്യമുണ്ട്. ഇതിനായി വാഹനം വാടകയ ടിസ്ഥാനത്തിൽ വിട്ട് തരുവാൻ താല്പര്യമുള്ളവരിൽ നിന്നും
ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മെയ്‌ 21 ഉച്ചയ്‌ക്ക് ഒരു മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് - 04884 288574.

date